Day: December 10, 2021

സൗഹൃദത്തിന്റെ മാനവിക സന്ദേശം നല്‍കി മണ്ണാര്‍ക്കാട് ഇര്‍ശാദ് മസ്ജിദ്‌ലെ ജുമുഅ ഖുതുബ.

മണ്ണാര്‍ക്കാട്:ആശയ സൗഹൃദ സംവാദത്തിന് മറ്റു മതസ്ഥര്‍ക്ക് വാ തില്‍ തുറന്നിട്ട് ജമാഅത്തെ ഇസ്ലാമി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഇ ര്‍ഷാദ് മസ്ജിദില്‍ ജുമുഅ: ഖുതുബ സംഘടിപ്പിച്ചു.ഇസ്ലാം ആശയ സം വാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന ജമാഅത്തെ ഇസ്ലാമി സം സ്ഥാന കാമ്പയിന്‍…

നാല്, ഏഴ് തുല്യത പരീക്ഷ നാളെ മുതല്‍

മണ്ണാര്‍ക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ച സാക്ഷരതാ മിഷന്റെ നാലാംതരം, ഏഴാംതരം, തുല്യത കോഴ്സിന്റെ പരീക്ഷ ഡി സംബര്‍ 11, 12 തിയതികളില്‍ നടക്കും. 13, 14 ബാച്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 1666 പഠിതാക്കളാണ് 126 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്ന ത്.…

സ്‌നേഹാദരം നല്‍കി

മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് പ്രദേശത്ത് ആതുര സേവന രംഗത്ത് നാല് പതിറ്റാണ്ടിലേറെയായി തുടര്‍ച്ചയായി സേവനം ചെയ്ത് വരുന്ന നാട്ടു കാരുടെ പ്രിയങ്കരനായ ഡോ. രാജന്‍ കെ ജോര്‍ജിനെ ആദരിച്ചു. എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരു ന്നു പരിപാടി.ക്ലിനിക്കില്‍ വരുന്നവര്‍ക്ക് ആശ്വാസമായി നിര്‍മ്മിച്ച് നല്‍കിയ…

സംരഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.

അലനല്ലൂര്‍: പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം കെ.എസ്.എച്ച്.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഇ.ഡി ക്ലബ്ബുമായി സഹകരിച്ച് വി ദ്യാർത്ഥികൾക്കായി സംരഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പാൾ പി.ടി അബ്ദുള്ളക്കുട്ടി ഉദ്ഘാ ടനം ചെയ്തു. മണ്ണാർക്കാട് ഉപജില്ലാ വ്യവസായ ഓഫീസർ സജി…

ഗ്രാമകം – 2021
പരിശീലനം സംഘടിപ്പിച്ചു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തുകളില്‍ ദാരിദ്ര്യ ലഘൂകരണ ത്തി നായി കുടുംബശ്രീ നടപ്പിലാക്കുന്ന ഗ്രാമകം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തില്‍ സിഡിഎസ് അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍…

അലനല്ലൂര്‍ ടൗണിലെ കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണം:യൂത്ത് കോണ്‍ഗ്രസ്

അലനല്ലൂര്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് ടൗണില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പഞ്ചാ യത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പ് അലനല്ലൂര്‍ ഗവ.ആശുപ ത്രി, മൃഗാശുപത്രി, സ്വകാര്യ ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങ ളിലേക്ക് എത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് ഏറെ…

ഇ ഹെൽത്ത് വിപുലീകരിക്കുന്നു: 30 ആശുപത്രികൾക്ക്‌ 14.99 കോടി

തിരുവനന്തപുരം: 30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആ രോഗ്യ മന്ത്രി വീണാ ജോർജ്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ടെ റിഷ്യറി കെയർ ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുകയാ…

കേരള ബാങ്ക് പ്രഥമ പൊതുയോഗം ചേര്‍ന്നു

തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രഥമ വാര്‍ഷിക പൊതു യോഗം ഓണ്‍ലൈനായി നടന്നു. പ്രസിഡന്റ് ഗോപി കോട്ടമുറി ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 13 ജില്ലാ കേന്ദ്ര ങ്ങളില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. ബാങ്കില്‍ കാലോചിത മായ മാറ്റം വരണമെന്ന ലക്ഷ്യത്തോടെ സമഗ്ര ഐടി…

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും മണിപ്പൂരിന്

കോഴിക്കോട്: ഇരുപത്തിയാറാമതു ദേശീയ സീനിയര്‍ വനിതാ ഫുട്‌ ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മണിപ്പൂരിന് കിരീടം. കോഴിക്കോട് കോര്‍ പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ റെയില്‍ വേസിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മണിപ്പൂര്‍ വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഷൂട്ടൗട്ടില്‍ 2-1 എന്ന സ്‌കോറിനാണ്…

error: Content is protected !!