മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് പ്രദേശത്ത് ആതുര സേവന രംഗത്ത് നാല് പതിറ്റാണ്ടിലേറെയായി തുടര്‍ച്ചയായി സേവനം ചെയ്ത് വരുന്ന നാട്ടു കാരുടെ പ്രിയങ്കരനായ ഡോ. രാജന്‍ കെ ജോര്‍ജിനെ ആദരിച്ചു. എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരു ന്നു പരിപാടി.ക്ലിനിക്കില്‍ വരുന്നവര്‍ക്ക് ആശ്വാസമായി നിര്‍മ്മിച്ച് നല്‍കിയ സാന്ത്വനം കുടിവെള്ള സമര്‍പ്പണം ഡോ.രാജന്‍ കെ ജോ ര്‍ജ് ഉദ്ഘാടനം ചെയ്തു.എസ്.വൈ.എസ് മണ്ണാര്‍ക്കാട് സോണ്‍ സെക്ര ട്ടറി റശീദ് സഖാഫി ചിറക്കല്‍പടി പ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പ ര്‍ ജയന്‍ മഠത്തില്‍, നവാസ് സഖാഫി എന്നിവര്‍ സംസാരിച്ചു. സൈ തലവി അന്‍വരി, വീരാന്‍ മുസ്ലിയാര്‍, ഖാലിദ് മുസ്ലിയാര്‍, അനസ് മുണ്ടം പോക്ക്, ഹംസ ചേലോടന്‍, ഖാസിം തുടങ്ങിയവര്‍ പങ്കെടു ത്തു.സാന്ത്വന കേന്ദ്രം ചെയര്‍മാന്‍ ഉമര്‍ മുസ്ലിയാര്‍ സ്വാഗതവും യൂസുഫ് അശ്‌റഫി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!