അലനല്ലൂര്‍: പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം കെ.എസ്.എച്ച്.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഇ.ഡി ക്ലബ്ബുമായി സഹകരിച്ച് വി ദ്യാർത്ഥികൾക്കായി സംരഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പാൾ പി.ടി അബ്ദുള്ളക്കുട്ടി ഉദ്ഘാ ടനം ചെയ്തു. മണ്ണാർക്കാട് ഉപജില്ലാ വ്യവസായ ഓഫീസർ സജി സെ ബാസ്റ്റ്യൻ.വി.ജെ അധ്യക്ഷത വഹിച്ചു.സിജു രാജൻ, രാജേഷ് കുമാ ർ.ടി, എന്നിവർ ക്ലാസുകൾ നയിച്ചു. സൽമാൻ.എം, അനിത.സി.കെ, രാഹുൽ.ഇ പ്രസംഗിച്ചു.മുബഷിർ.വി സ്വാഗതവും സജാദ് ബഷീർ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!