Day: December 8, 2021

‘എന്റെ ജില്ല’: വിവരശേഖരണം പുരോഗമിക്കുന്നു, വിട്ടുപോയ ഓഫീസുകള്‍ ഉള്‍പ്പെടുത്തണം

പാലക്കാട് :’എന്റെ ജില്ല’ മൊബൈല്‍ ആപ്പില്‍ സര്‍ക്കാര്‍ ഓഫി സുകളുടെ വിവരശേഖരണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ സേവ നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍നിന്ന് അഭി പ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി കേരള സ ര്‍ക്കാര്‍ തയ്യാറാക്കിയതാണ് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്പ്. ആ പ്പില്‍ ഉള്‍പ്പെടുത്തുന്നതിന്…

സായുധസേന പതാക ദിനം ആചരിച്ചു

പാലക്കാട് : ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തി ല്‍ സായുധസേന പതാക ദിനം ആചരിച്ചു. എന്‍.സി.സി കേഡറ്റുക ളില്‍ നിന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പതാക സ്വീകരിച്ചു. രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികര്‍ക്ക് ആദരവ് അര്‍ പ്പിക്കുന്നതിനും…

അതിദരിദ്രരെകണ്ടെത്തല്‍
എന്യൂമറേഷന്‍ ടീമിന്
പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭയിലെ 29 വാര്‍ഡുകളിലേക്കും തെരഞ്ഞെടുത്ത എന്യൂമറേഷന്‍ ടീമിന് നഗരസഭാ ഹാളില്‍ കില യുടെ നേതൃത്വത്തില്‍പരിശീലനം നല്‍കി.നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീദ അധ്യക്ഷത വഹിച്ചു.കില റിസോഴ്‌സ് പേഴ്‌സണ്‍ മാരായ എം.ചന്ദ്രദാസന്‍,ബാലമുകുന്ദന്‍, ഹസ്സന്‍ മുഹമ്മദ്.പി.എ,മധുമിത , കുഞ്ഞഹമ്മദ്…

ബാലവേദി സര്‍ഗോത്സവം

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായിസംഘടിപ്പിച്ച ബാ ലവേദിസര്‍ഗോത്സവം പരിപാടിക ളുടെ വൈവിധ്യം കൊണ്ട്ഏറെ ശ്രദ്ധേയമായി.ലൈബ്രറിയുടെ സര്‍ഗ പ്രവര്‍ത്തനത്തിനായി രൂപീക രിച്ച ‘വിജ്ഞാനം കൈക്കുമ്പിളില്‍ ‘ ഗ്രൂപ്പില്‍മുപ്പതിലേറെ കലാപരി പാടികള്‍ ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ചു.സര്‍ഗോത്സവം ലൈബ്രറിസെക്രട്ടറി…

അട്ടപ്പാടിയുടെ അഭിമാനം ഡോ.അനുപമയെ ഫ്രറ്റേണിറ്റി ആദരിച്ചു

അഗളി:ആദിവാസി വിഭാഗത്തിൽ നിന്നും ആയുർവേദത്തിൽ ബിഎഎംഎസ്‌ ബിരുദം കരസ്ഥമാക്കി അട്ടപ്പാടിയുടെ അഭിമാന മായ ഷോളയൂർ ഊരിലെ ഡോ.അനുപമയെ ഫ്രറ്റേണിറ്റി ജില്ല കമ്മി റ്റി ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഊരിലെത്തി അനുപമക്ക് ഉപഹാരം കൈമാറി.ജില്ല ജനറൽ സെക്ര ട്ടറി കെ.എം…

ജില്ലയിലെ 24 മണ്ഡലങ്ങളിലും ബിജെപി സായാഹ്ന ധർണ്ണ നടത്തി

തച്ചമ്പാറ: കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരും പെ ട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കണ മെന്നാവശ്യ പ്പെട്ട് ബി.ജെ.പി കരിമ്പ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. ഒ. ബി.സി മോര്‍ച്ച ജില്ല അധ്യക്ഷന്‍ എന്‍ .ഷണ്‍മുഖന്‍ ഉദ്ഘാടനം ചെ യ്തു…

ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം

മലപ്പുറം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപ തെ രഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാ ലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രജിത വിജയിച്ചു. രജിതയ്ക്ക് ആകെ 593 വോട്ടാണ് ല ഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രയായ…

error: Content is protected !!