കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായിസംഘടിപ്പിച്ച ബാ ലവേദിസര്‍ഗോത്സവം പരിപാടിക ളുടെ വൈവിധ്യം കൊണ്ട്ഏറെ ശ്രദ്ധേയമായി.ലൈബ്രറിയുടെ സര്‍ഗ പ്രവര്‍ത്തനത്തിനായി രൂപീക രിച്ച ‘വിജ്ഞാനം കൈക്കുമ്പിളില്‍ ‘ ഗ്രൂപ്പില്‍മുപ്പതിലേറെ കലാപരി പാടികള്‍ ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ചു.സര്‍ഗോത്സവം ലൈബ്രറിസെക്രട്ടറി എം. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡ ന്റ് സി. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കെ.വിപിന്‍, രാമകൃഷ്ണ ന്‍,ഷൗക്കത്തലി, ഹരിദാസ് ,ഭാരതി എന്നിവര്‍ ഏകോപനം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!