????????????????????????????????????

പാലക്കാട് : ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തി ല്‍ സായുധസേന പതാക ദിനം ആചരിച്ചു. എന്‍.സി.സി കേഡറ്റുക ളില്‍ നിന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പതാക സ്വീകരിച്ചു. രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികര്‍ക്ക് ആദരവ് അര്‍ പ്പിക്കുന്നതിനും അവരുടെ വിധവകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനം ആചരിക്കുന്നത്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ 27 കേരള ബറ്റാലിയന്‍ എന്‍.സി.സി പാലക്കാട്, അസി സ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, ടി. കെ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!