തച്ചമ്പാറ: കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരും പെ ട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കണ മെന്നാവശ്യ പ്പെട്ട് ബി.ജെ.പി കരിമ്പ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. ഒ. ബി.സി മോര്‍ച്ച ജില്ല അധ്യക്ഷന്‍ എന്‍ .ഷണ്‍മുഖന്‍ ഉദ്ഘാടനം ചെ യ്തു .കരിമ്പ മണ്ഡലം അധ്യക്ഷന്‍ രവി അടിയത്ത് അധ്യക്ഷത വഹി ച്ചു പി .വിജയന്‍ ,അനൂപ് ടി .എം.രാമന്‍കുട്ടി .ഗോപാലകൃഷ്ണന്‍ ,പി. രാധാകൃഷ്ന്‍ , എം. ലക്ഷമണന്‍ ,നാരായണന്‍ എന്നിവര്‍ സംസാരി ച്ചു .മണ്ഡലം ജനറല്‍ സെക്രട്ടറി പി .ജയരാജ് സ്വാഗതം പറഞ്ഞു .

ഇന്ധന വില കേന്ദ്രം കുറച്ചാൽ കേരളസർക്കാരും കുറയ്ക്കാൻ ത യ്യാറാണെന്ന് നിരന്തരം പറഞ്ഞിരുന്ന കേരള സർക്കാർ കേന്ദ്ര സ ർക്കാർ ഇന്ധന വിലയിൽ വലിയ കുറവ് വരുത്തിയിട്ടും കേര ള ത്തിൽ കുറയ്ക്കാൻ തയ്യാറാവാത്തത് കേരളജനതയെ വഞ്ചി ക്കു ന്നതിന് തുല്യമാണെന്ന് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ പ്രസ്താവിച്ചു.

ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി ഇന്ധന വില കുറയക്കാത്ത സംസ്ഥാന സർക്കാരിൻറെ നിലപാടിൽ പ്രതിഷേധിച്ച് ഒലവക്കോട് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു കൃഷ്ണകുമാർ. ബിജെപി മണ്ഡലം പ്രസി ഡ ൻറ് കെ .ബാബു അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രമീള ശശിധരൻ. നഗരസഭ ചെയർപേഴ്സൺ. പ്രിയ അജയൻ. ബിജെപി സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ മധു ബേബി എന്ന ചെന്താമര. മിലൻ ,പ്രഭാകരൻ നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.എം ശശികുമാർ സ്വാഗത വും എം സുനിൽ നന്ദിയും രേഖപ്പെടുത്തി.

അകത്തേത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ മുൻപിൽബിജെപി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  സായാഹ്ന ധർണ്ണ ന ടത്തി. മലമ്പുഴ മണ്ഡലം പ്രസിഡന്റും, വാർഡ് മെമ്പറുമായ ജി. സു ജിത്ത് അധ്യക്ഷത വഹിച്ചു. പാലക്കാട്‌ ബിജെപി ജില്ല പ്രസിഡന്റ്‌ കെ. എം. ഹരിദാസ് ഉത്ഘാടനം നിർവഹിച്ചു. ഈസ്റ്റ്‌ പഞ്ചായത്ത്‌ പ്ര സിഡന്റ്‌ പി. സോഹൻ, ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി കെ.സി. സുരേഷ്, കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി എ.സി. മോഹനൻ, യുവ മോർച്ച ജില്ല ട്രഷററും, വാർഡ് മെമ്പറുമായ അജയ് .കെ.കെ, ഉണർവ് ജില്ല കൺവീനർ സോമൻ കുറുപ്പത്ത്. മെമ്പർമാ രായ സുരേഷ് വർമ്മ, ടി.പി. ശ്രീദേവി, ഗീത.ആർ,  ഐശ്വര്യ. എസ്, മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ എന്നിവരും പങ്കെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

 പിരായിരി മണ്ഡലത്തിൽ നടന്ന ധർണ്ണ മണ്ഡലം പ്രസിഡണ്ട്  വിജേ ഷിന്റെ അധ്യക്ഷതയിൽ ദേശീയ സമിതി അംഗം എൻ.ശിവരാജ ൻ ഉത്ഘാടനം നിർവഹിച്ചു,   പുതുശ്ശേരി മണ്ഡലത്തിൽ നടന്ന ധർ ണ്ണ  മണ്ഡലം പ്രെസിഡണ്ട് സുരേഷിന്റെ അധ്യക്ഷതയിൽ  സം സ്ഥാന ട്രഷറർ അഡ്വ.ഇ.കൃഷ്ണദാസ്ഉത്ഘാടനം നിർവഹിച്ചു,  ഷൊ ർണ്ണൂർ മണ്ഡലത്തിൽ  നടന്ന ധർണ്ണ മണ്ഡലം പ്രസിഡണ്ട് എൻ. മണികണ്ഠന്റെ അധ്യക്ഷതയിൽ  സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ ഉത്ഘാടനം നിർവഹിച്ചു, ഒറ്റപ്പാലം മണ്ഡലത്തിൽ നടന്ന ധർണ്ണ മണ്ഡലം അധ്യക്ഷൻ അനൂപ്.കെ.എസിന്റെ അധ്യക്ഷതയി ൽ ജില്ല ജനറൽ സെക്രട്ടറി പി.വേണുഗോപാലൻ ഉത്ഘാടനം നിർവ ഹിച്ചു, കോങ്ങാട്  മണ്ഡലത്തിൽ നടന്ന ധർണ്ണ മണ്ഡലം അധ്യക്ഷ ഗംഗ വാരിയരുടെ അധ്യക്ഷതയിൽ  ജില്ലാ ജനറൽ സെക്രട്ടറി  പി. ജയൻഉത്ഘാടനം നിർവഹിച്ചു,  കൊല്ലങ്കോട് മണ്ഡലത്തിൽ നടന്ന ധർണ്ണ മേഖല സെക്രട്ടറി വി. നടേശൻ, തൃത്താല മണ്ഡലത്തിൽ നടന്ന ധർണ്ണ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സിനി മനോജ്, കപ്പൂർ മണ്ഡലത്തിൽ നടന്ന ധർണ്ണ മേഖല സെക്രട്ടറി വി. ബി.മുരളീധൻ, പട്ടാമ്പി മണ്ഡലത്തിൽ നടന്ന ധർണ്ണ സംസ്ഥാന സമി തി അംഗം കെ.ശിവദാസ്,  കൊപ്പം മണ്ഡല ത്തിൽ നടന്ന ധർണ്ണ കെ. വി.ജയൻ, ചെർപ്പുളശ്ശേരി മണ്ഡലത്തിൽ നടന്ന ധർണ്ണ എം.പി. മുര ളീധരൻ,അട്ടപ്പാടി മണ്ഡലത്തിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി ബി. മനോജ്, തരൂർ മണ്ഡലത്തിൽ നടന്ന ധർണ്ണ ജില്ല ഉപാധ്യക്ഷൻ പി. സാബു, വടക്കാഞ്ചേരി മണ്ഡലത്തിൽ നടന്ന ധർണ്ണ  എസ്‌/സി മോ ർച്ച സംസ്ഥാന സെക്രട്ടറി കെ.വി.ദിവാ കരൻ, ചിറ്റൂർ മണ്ഡലത്തിൽ നടന്ന ധർണ്ണ  ജില്ല ഉപാധ്യക്ഷൻ എ.കെ.ഓമനക്കുട്ടൻ, കൊഴിഞ്ഞാ മ്പാറ മണ്ഡലത്തിൽ നടന്ന ധർണ്ണ ജില്ല സെക്രട്ടറി പി. സ്മിതേഷ് , നെമ്മാറ മണ്ഡലത്തിൽ നടന്ന ധർണ്ണ  യുവമോർച്ച സംസ്ഥാന ഉപാ ധ്യക്ഷൻ ഇ.പി.നന്ദകുമാർ, ആലത്തൂർ മണ്ഡലത്തി ൽ നടന്ന ധർണ്ണ മഹിളാമോർച്ച ജില്ല അധ്യക്ഷ പി.സത്യഭാമ, വണ്ടാ ഴി മണ്ഡലത്തിൽ നടന്ന ധർണ്ണ നവീൻ വടക്കന്തറ  തുടങ്ങിയവരും വിവിധ മണ്ഡല ങ്ങളിലെ പരിപാടികളിൽ ഉദ്‌ഘാടനം നിർവഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!