മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭയിലെ 29 വാര്‍ഡുകളിലേക്കും തെരഞ്ഞെടുത്ത എന്യൂമറേഷന്‍ ടീമിന് നഗരസഭാ ഹാളില്‍ കില യുടെ നേതൃത്വത്തില്‍പരിശീലനം നല്‍കി.നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീദ അധ്യക്ഷത വഹിച്ചു.കില റിസോഴ്‌സ് പേഴ്‌സണ്‍ മാരായ എം.ചന്ദ്രദാസന്‍,ബാലമുകുന്ദന്‍, ഹസ്സന്‍ മുഹമ്മദ്.പി.എ,മധുമിത , കുഞ്ഞഹമ്മദ് കുട്ടി, ആസാദ്, അജീഷ്എന്നിവര്‍ ക്ലാസ്സെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!