Day: December 2, 2021

ബിജെപി അന്വേഷണ സംഘം വെള്ളിയാഴ്ച്ച അട്ടപ്പാടി സന്ദര്‍ശിക്കും

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചും, ആദിവാ സി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് വകമാറ്റിയതും, അന്വേഷിക്കാ ന്‍ ബിജെപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വെള്ളിയാ ഴ്ച്ച അട്ടപ്പാടി സന്ദര്‍ശിക്കും.മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്ണ കുമാറും അ ടങ്ങിയ സംഘം…

സഹകരണ സമാശ്വാസ പദ്ധതിയിൽ 22.33 കോടി അനുവദിച്ചു

തിരുവനന്തപുരം: സഹകരണ അംഗ സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 11,060 അപേക്ഷകർക്കാണ് 22,93,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗ ങ്ങൾ ബാധിച്ച സഹകരണ സംഘം അംഗങ്ങൾക്കാണ് സമാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത്.…

അട്ടപ്പാടി ശിശുമരണം: പട്ടികവര്‍ഗ്ഗ മോര്‍ച്ച കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി

പാലക്കാട്: അട്ടപ്പാടിയിലേക്ക്കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ വകമാറ്റി ആദിവാസി സമൂഹത്തെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കു ന്നുവെന്നാരോപിച്ച് പട്ടികവര്‍ഗ്ഗ മോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റിയു ടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി. പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദന്‍പള്ളിയറ ഉദ്ഘാടനം ചെയ്തു. പട്ടിക…

ഗ്രാമപ്രഭയുടെ വാര്‍ഷികദിനമാഘോഷിച്ചു

അലനല്ലൂര്‍:പഞ്ചായത്ത് ഹരിതകര്‍മ്മസേന ഗ്രാമപ്രഭയുടെ വാര്‍ഷി കാഘോഷം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ മാസ്റ്റ ര്‍ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷ ലൈലഷാജഹാന്‍ അ ധ്യക്ഷയായി.നോഡല്‍ ഓഫീസര്‍ ജിബുമോന്‍ ഡാനിയേല്‍ റിപ്പോര്‍ ട്ട് അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനില്‍കുമാര്‍, റംലത്ത്,അബൂബക്കര്‍,ദിവ്യ,വിജയലക്ഷ്മി,കോ…

പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിക്ക് ആദരം

മണ്ണാര്‍ക്കാട് :ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണാര്‍ ക്കാട് താലൂക്കാശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രക്ത ബാങ്കി ലേക്ക് സന്നദ്ധ രക്തദാനം നടത്തിയ സംഘടനകളെ ആദരിച്ചതി ന്റെ ഭാഗമായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയേയും ആദരി ച്ചു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവശ്യ ഘട്ടങ്ങളിലെല്ലാംരക്തദാനത്തിന് ആളുകളെ എത്തിക്കുകയും…

നജാത്ത് കോളേജ് സ്റ്റുഡന്റ്സ് പാലിയേറ്റീവ് ട്രസ്റ്റിന് താലൂക്കാശുപത്രി രക്തബാങ്കിന്റെ ആദരം

മണ്ണാർക്കാട്:ലോക എയ്ഡ്‌സ് ദിനാചരണത്തിനോടനുബന്ധിച്ച് താലൂ ക്കാശുപത്രി രക്തബാങ്ക് സന്നദ്ധ രക്തദാന മേഖലയിലുള്ള സംഘട നകളെ ആദരിക്കുന്നതിന്റെ ഭാഗമായി നജാത്ത് ആർട്സ് ആന്റ് സയ ൻസ് കോളേജിലെ സ്റ്റുഡന്റ്സ് പാലിയേറ്റീവ് ട്രസ്റ്റിനും ആദരവ് ലഭി ച്ചു.കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി അവശ്യ ഘട്ടങ്ങളിലെല്ലാം രക്തദാനത്തിന്…

ക്വാറന്റീന്‍ കൃത്യമായി പാലിക്കണം

മണ്ണാര്‍ക്കാട്: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാ ഹചര്യത്തില്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറ ന്റീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക്…

error: Content is protected !!