അലനല്ലൂര്‍:പഞ്ചായത്ത് ഹരിതകര്‍മ്മസേന ഗ്രാമപ്രഭയുടെ വാര്‍ഷി കാഘോഷം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ മാസ്റ്റ ര്‍ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷ ലൈലഷാജഹാന്‍ അ ധ്യക്ഷയായി.നോഡല്‍ ഓഫീസര്‍ ജിബുമോന്‍ ഡാനിയേല്‍ റിപ്പോര്‍ ട്ട് അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനില്‍കുമാര്‍, റംലത്ത്,അബൂബക്കര്‍,ദിവ്യ,വിജയലക്ഷ്മി,കോ ഓര്‍ഡിനേറ്റര്‍ ഹര്‍ ഷ,സിഡിഎസ് പ്രസിഡന്റ് സുലോചന,ജയലക്ഷ്മി,രമ്യ,സീതാലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!