പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചും, ആദിവാ സി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് വകമാറ്റിയതും, അന്വേഷിക്കാ ന്‍ ബിജെപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വെള്ളിയാ ഴ്ച്ച അട്ടപ്പാടി സന്ദര്‍ശിക്കും.മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്ണ കുമാറും അ ടങ്ങിയ സംഘം കാലത്ത് 8.30ന് അട്ടപ്പാടിയിലെത്തും. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.കെഎസ് രാധകൃഷ്ണന്‍, റിട്ട: ഹൈക്കോടതി ജഡ്ജസ് രവീന്ദ്രന്‍,മുന്‍ വനിതാകമ്മീഷന്‍ അംഗവും ബിജെപി സം സ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ.പ്രമീളാ ദേവി, സംസ്ഥാന വക്താവ് കെ. വി.എസ്.ഹരിദാസ് എന്നിവരടങ്ങുന്നതാണ് ബിജെപി സംഘം.