പാലക്കാട്: അട്ടപ്പാടിയിലേക്ക്കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഫണ്ടുകള്‍ വകമാറ്റി ആദിവാസി സമൂഹത്തെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കു ന്നുവെന്നാരോപിച്ച് പട്ടികവര്‍ഗ്ഗ മോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റിയു ടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി. പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദന്പള്ളിയറ ഉദ്ഘാടനം ചെയ്തു. പട്ടിക വര്‍ഗ്ഗ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് വെള്ളിങ്കിരി ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി.വേണു ഗോപാലന്, പട്ടികവര്‍ഗ്ഗ മോര്‍ച്ചസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രമോദ് കുമാ ര്‍, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ. ഓമനകുട്ടന്‍ എന്നി വര് സംസാരിച്ചു.