മണ്ണാര്‍ക്കാട്: കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാപാരികള്‍ ക്കായി ലേബര്‍ രജിസ്േ്രടഷന്‍ ക്യാമ്പ് നടത്തി.മണ്ണാര്‍ക്കാട് വ്യാപാ രഭവനില്‍ നടന്ന പരിപാടിയില്‍ 300 ല്‍ അധികം വ്യാപാരികള്‍ ക്യാ മ്പിന്റെ സൗകര്യം ഉപയോഗപ്പെടുത്തി ലേബര്‍ ഓഫിസ് സ്റ്റാഫ് ഷം സുദ്ദിന്‍, ഏകോപന സമിതി ജന.സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, കൃഷ്ണ കുമാര്‍, ആബിദ്,സുരേഷ് വര്‍മ്മ,സിഗ്‌നല്‍ ക്യഷ്ണദാസ്, ഗുരുവായൂര പ്പന്‍,കേശവദാസ്,മിന്‍ഷാദ്,ഷമീര്‍ എന്നിവര്‍ നേതൃത്വം നല്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!