അഗളി: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനക്കല്‍ ഊരില്‍ കഴി ഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ വീട് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ സന്ദര്‍ശിച്ചു. ബന്ധപ്പെട്ട ഉദ്യോ ഗസ്ഥരുമായി സംസാരിച്ച് ആവശ്യമായ നടപടി സ്വീകരി ക്കാ മെന്ന് എം എല്‍ എ അറിയിച്ചു.അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്, വാര്‍ഡ് മെമ്പര്‍ സെന്തില്‍, രാജേന്ദ്രന്‍, സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!