മണ്ണാര്‍ക്കാട്: നഗരസഭകളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം ന ടത്തുന്നതിനും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ട്ര ഷറി മുഖേന വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരി ക്കണമെന്ന് കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അ സോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ന ഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിക സനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ അധ്യ ക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ സി. ഷഫീക്ക് റഹി മാന്‍, മാസിത സത്താര്‍, കൗണ്‍സിലര്‍മാരായ കുറുവണ്ണ ഹംസ, അരു ണ്‍കുമാര്‍ പാലക്കുര്‍ശ്ശി, യൂസഫ് ഹാജി, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശ്രീവത്സന്‍ സ്വാഗതവും സജേഷ്‌മോന്‍ നന്ദിയും പറ ഞ്ഞു. ഭാരവാഹികളായി സജേഷ്‌മോന്‍ (പ്രസി), സിദ്ദീഖ് (സെക്രട), ദിന്‍സീന (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.