മണ്ണാര്‍ക്കാട്:കെ.എസ്.യു എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജ കമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കലാലയങ്ങ ളെ സര്‍ഗ്ഗാത്മകമാക്കാനും,മതേതരത്വ സ്വഭാവം നിലനിര്‍ത്തുന്നതി ലും കെ.എസ്.യു വിന്റെ പങ്ക് വലുതാണെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് നിവിന്‍ വാസുദേവന്‍ അധ്യക്ഷനായി.നിയോജ ക മണ്ഡലം കെ.എസ്.യു പ്രസിഡണ്ട് ആസിഫ് കാപ്പില്‍, അസീര്‍ വ റോടന്‍,ജിയന്റോ ജോണ്‍,ഷമീം അക്കര,യൂണിറ്റ് സെക്രട്ടറി അജി ലാന്‍ മുഹമ്മദാലി സഹീല്‍, റബാഹ്,ഷെഫീഖ്,റംഷീന,നിമിഷ, അ മല്‍,അമീദ,നിഹാദ്,അര്‍ജുന്‍,ആഷിഖ്,ജസീം തുടങ്ങിയവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!