അലനല്ലൂര്‍: മരംമുറിക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് തൊ ഴിലാളി മരിച്ചു. എടത്തനാട്ടുകര അണ്ടിക്കുണ്ടിലെ വാക്കതൊടി വീട്ടില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ അബ്ദുല്ലയാണ് (57) മരി ച്ചത്. പടിക്കപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കു ന്നതിനിടെ ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം ഉ ണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ്: കദീജ. കബറടക്കം പോസ്റ്റുമോര്‍ട്ട ത്തിനു ശേഷം നാളെ കരുവരട്ട ജുമാമസ്ജിദില്‍ നടക്കും.