Month: November 2021

പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും; എക്‌സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയും.പെട്രോളിനും ഡീസലി നും ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ കേന്ദ്രസര്‍ ക്കാര്‍ ഇളവു പ്രഖ്യാപിച്ചു.ഇതോടെ പെട്രോളിന് ലിറ്ററിനു 5 രൂപയും ഡീസലിന് 10 രൂപയും കുറയും.പുതിയ വില ഇന്ന് അര്‍ധരാത്രി മുത ല്‍ നിലവില്‍ വരും. 2020 മെയ്…

ജലശക്തി അഭിയാന്‍: ജില്ലയിലെ ജലസ്രോതസ്സുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

പാലക്കാട്: ശക്തി അഭിയാന്‍ കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ ഗമായി ജില്ലയിലെ മുഴുവന്‍ ജലസ്രോതസ്സുകളും ജലശക്തി അഭിയാ ന്റെ പ്രത്യേക ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജലശക്തി അഭിയാന്‍ നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ ബല്‍പ്രീത് സിങ്…

ദീപാവലി :പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി പത്തുവരെ

മണ്ണാര്‍ക്കാട്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടു മുതല്‍ പത്തുവരെയും ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതല്‍ 12.30 വരെയും മാത്രമേ സംസ്ഥാനത്ത് പടക്കങ്ങ ള്‍ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആശുപത്രിക ള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,…

മ്യൂസിക് ഫൗണ്ടന്‍ നിലനില്‍ക്കുന്ന കുളം വൃത്തിയാക്കി

കാഞ്ഞിരപ്പുഴ :ഡാം ഉദ്യാനത്തിലെ മ്യൂസിക് ഫൗണ്ടന്‍ സ്ഥാപിച്ചിട്ടു ള്ള കുളം ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. കുളത്തില്‍ ചണ്ടി അടിഞ്ഞു കൂടിയ അവസ്ഥയിലായിരുന്നു. ഇതി നാല്‍ തന്നെ ഫൗണ്ടനിലെ പൈപ്പുകള്‍ പലതും അടയുകയും ചെയ്തി രുന്നു.ഇതേ തുടര്‍ന്നാണ് കുളം വൃത്തിയാക്കാന്‍ ജലസേചന…

നാലു സെന്റു കോളനിയില്‍
കുടിവെള്ള പദ്ധതി
യാഥാര്‍ത്ഥ്യമായി

മണ്ണാര്‍ക്കാട് : നഗരസഭയിലെ പോത്തോഴി നാലുസെന്റ് കോളനി വാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ അഭ്യര്‍ത്ഥനപ്രകാരം ചിറക്കല്‍പ്പടി നന്‍മ സഹായ കൂട്ടായ്മയുടെ സ ഹകരണത്തോടെയാണ് കുടിവെള്ള പദ്ധതി കോളനിയില്‍ നടപ്പി ലാക്കിയത്. കുഴല്‍ കിണറും,5000…

അട്ടപ്പാടി റോഡ് നവീകരണം: എം.എല്‍.എയുടെ സമരയാത്ര ബഹുജന മുന്നേറ്റമാക്കും:യു.ഡി.എഫ്

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡ് നവീകരണത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവലംബിക്കുന്ന അനാസ്ഥയും നിസ്സംഗ തയും അവസാനിപ്പിച്ച് നവീകരണ പ്രവൃത്തികള്‍ ത്വരിതഗതിയി ലാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ നവംബര്‍ ആറിന് മുക്കാലി മുതല്‍ ആനമൂളി വരെ നടത്തുന്ന പ്രതിഷേധ പദ യാത്ര വന്‍വിജയമാക്കാന്‍ നിയോജകമണ്ഡലം യു.ഡി.എഫ്…

ഇന്ധന പാചകവാതക വിലക്കയറ്റം;
വെല്‍ഫെയര്‍പാര്‍ട്ടി
ദേശീയപാത ഉപരോധിച്ചു

മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍,ഗ്യാസ് വിലവര്‍ധനവില്‍ പ്രതിഷേ ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ജംഗ്ഷനില്‍ ദേശീയപാത ഉപരോധിച്ചു.ജില്ലാ സെക്രട്ടറി ചന്ദ്രന്‍ പുതുക്കോട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡ ന്റ് കെവി അമീര്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം കരീം പറ ളി…

സർക്കാർ ജീവനക്കാരുടെ മികച്ച നൂതന ആശയങ്ങൾക്ക് ക്യാഷ് അവാർഡ്

സിറ്റിസൺ സർവീസ്-വൺ ഡിപ്പാർട്ട്മെന്റ് വൺ ഐഡിയതിരുവനന്തപുരം: കേരള സർക്കാരിന്റെ ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിന്റെ കീഴിലുള്ള വൈജ്ഞാനിക സ്രോതസും ഉപദേശ ക സമിതിയുമായ കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റ ജിക് കൗൺസിൽ (കെ-ഡിസ്‌ക്), ഉയർന്നുവരുന്ന സാങ്കേതിക വിദ്യ കളെ പ്രയോജനപ്പെടുത്തിക്കൊണ്ട്…

കെപിഎസ് പയ്യനെടത്തെ കൈത്താങ്ങ് കൂട്ടായ്മ ആദരിച്ചു

മണ്ണാര്‍ക്കാട്: നാടക രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന കെപിഎസ് പയ്യനെടത്തെ കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ആദരി ച്ചു.പ്രസിഡന്റ് ആര്‍.എം.ലത്തീഫ്,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റക ത്ത്,ജോയിന്റ് സെക്രട്ടറി ഫാസില്‍ ചുങ്കന്‍,ഹംസ മുളയങ്കായി, സുകുമാരന്‍ സിപി,ഷൈജു സിപി എന്നിവര്‍ സംബന്ധിച്ചു.

കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച്
ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കണം: സിപിഎം ലോക്കല്‍ സമ്മേളനം

കുമരംപുത്തൂര്‍: വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിമനോഹര കാഴ്ച കളൊരുക്കി കാത്തിരിക്കുന്ന കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കണമെന്ന് സിപിഎം കുമരംപുത്തൂര്‍ ലോ ക്കല്‍ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കുമരംപുത്തൂരി ല്‍ സഖാവ് കെജി സുമതി നഗറില്‍ (കുമരംപുത്തൂര്‍ സര്‍വ്വീസ് സഹ കരണ ബാങ്ക്…

error: Content is protected !!