റാട്ടപ്പുരയുടെ ഭിത്തി പൊളിച്ച് ഒട്ടുപാല്‍ കവര്‍ന്നു
കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഇരട്ടവാരി കരടിയോടില്‍ റബ്ബര്‍ തോട്ടത്തിലെ റാട്ടപുരയുടെ ചുമര്‍ പൊളിച്ച് 800 കിലോയോളം ഒട്ടു പാല്‍ കവര്‍ന്നതായി പരാതി.കരുവാരക്കുണ്ട് സ്വദേശി വട്ടപ്പറമ്പ് വീട്ടില്‍ ഷരീഫ് സ്ലോട്ടറിനെടുത്ത തോട്ടത്തില്‍ നിന്നാണ് ഒട്ടുപാല്‍ മോഷണം പോയത്.ഇക്കഴിഞ്ഞ അഞ്ചിന് ടാപ്പിങ്ങിനായി ഷെരീഫ് തോട്ടത്തില്‍ എത്തിയിരുന്നു.ഇന്നലെ…