Month: November 2021

സഹകരണ വാരാഘോഷത്തിന്
നവംബര്‍ 14 ന് തുടക്കം

തിരുവനന്തപുരം:അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 14ന് ഓ ണ്‍ലൈനില്‍ നിര്‍വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തി രുവനന്തപുരത്ത് ആര്‍ഡിആര്‍ ഹാളില്‍ രാവിലെ 10ന് പരിപാടി നട ക്കും. 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സം സ്ഥാന…

വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കതിര്‍ പദ്ധതിക്ക് തുടക്കമായി

അഗളി: സംസ്ഥാനത്തെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി സംസ്ഥാന വനം -വികസന ഏജന്‍സി യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കതിര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. അട്ടപ്പാടി റെഞ്ചിലെ ധാന്യം ഊരിലെ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ശ്രീ…

കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും സ്നേഹപൂര്‍വം പദ്ധതി; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: മാതാപിതാക്കള്‍ രണ്ടു പേരും,ഒരാളോ മരിക്കുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടി ലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കാന്‍ സാമൂഹിക സുരക്ഷാ മി ഷന്റെ സ്നേഹപൂര്‍വം പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. സ ര്‍ക്കാര്‍ ,എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒന്നുമുതല്‍ അഞ്ചുവ രെ…

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ സ്‌കൂള്‍ ബസ് നിരത്തിലറക്കാന്‍ അധികൃതര്‍ തയ്യാറാവണം : എം.എസ്.എഫ്

മണ്ണാര്‍ക്കാട് : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി സ്‌ കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേ ശം പരിഹരിക്കാന്‍ സ്‌കൂള്‍ ബസ് നിരത്തിലറക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കു ന്നതിന് വേണ്ട…

ബ്ലോക്ക് പഞ്ചായത്ത് :അവിശ്വാസത്തില്‍ നിന്നും ലീഗ് വിട്ടു നില്‍ക്കും, പ്രസിഡന്റിന്റെ രാജി ഡിസംബറില്‍

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ഈ മാസം 20ന് നടക്കുന്ന ചര്‍ച്ചയില്‍ നിന്നും മുസ്ലിം ലീഗ് അംഗങ്ങള്‍ വി ട്ടു നില്‍ക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍…

രണ്ടു ദിവസം ശക്തമായ മഴക്ക് സാധ്യത

മണ്ണാര്‍ക്കാട്: തെക്കു കിഴക്കന്‍ അറബി കടലിലും വടക്കന്‍ തമിഴ്‌നാ ടിനും മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരള ത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ഒറ്റപ്പട്ട ശക്തവും അതിശക്ത വുമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേ ന്ദ്രം.പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക്…

ഗേറ്റ്‌സ് ക്ലാപ്; പ്രതിഭാ നിര്‍ണയ പരീക്ഷ നാളെ

കോട്ടോപ്പാടം: ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപ വറിങ് സൊസൈറ്റിയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കരിയ ര്‍& ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രൊജക്ടിലക്ക് കുട്ടികളെ തെര ഞ്ഞെടുക്കുന്നതിനായുള്ള പ്രതിഭാ നിര്‍ണയ പരീക്ഷ നാളെ ഉ ച്ചക്ക് 2 മണി മുതല്‍ 3…

ഫോര്‍ ദി പീപ്പിള്‍സ്…
രോഗ നിര്‍ണ്ണയ പരിശോധനകള്‍ മിതമായ നിരക്കില്‍;
പീപ്പിള്‍സ് ലാബിന്റെ പരിശോധന പാക്കേജുകള്‍ ശ്രദ്ധേയം

മണ്ണാര്‍ക്കാട്: ചുരുങ്ങിയ കാലം കൊണ്ട് രോഗ നിര്‍ണ്ണയ രംഗത്ത് വ്യ ക്തിമുദ്ര പതിപ്പിച്ച പീപ്പിള്‍സ് ലാബ് സാധാരണക്കാര്‍ക്കും താങ്ങാ വുന്ന തരത്തില്‍ വൈവിധ്യമായ പരിശോധന പാക്കേജുകള്‍ അവ തരിപ്പിക്കുന്നു.സമയാ സമയങ്ങളില്‍ ശരീരം കാണിക്കുന്ന ലക്ഷണ ങ്ങളും മാറ്റങ്ങളും മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആരോഗ്യപൂര്‍ണ്ണമായ…

ക്വാറി ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം

അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോല കോട്ടമലയില്‍ തുടങ്ങാന്‍ പോകുന്ന കരിങ്കല്‍ ക്രഷര്‍ യൂണിറ്റിനെതിരെ നാട്ടുകാരുടെ പ്രതി ഷേധം രക്തമാകുന്നു. ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃ ത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടി സ്ഥാപിച്ചു. പ്രതി ഷേധ പ്രകടനവുമായെത്തിയാണ് ക്വാറിയും ക്രഷറും അനുവദി ക്കില്ലാ…

ക്രഷര്‍ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രമേയം

അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടമല പ്രദേശത്ത് ക്രഷര്‍ യൂണിറ്റ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്തില്‍ പ്രമേയം അവതരിപ്പിച്ചു. ചളവ വാര്‍ഡ് മെമ്പര്‍ നൈസി ബെ ന്നി അനുവാദക ആയുള്ള പ്രമേയം സിപിഎം എടത്തനാട്ടുകര ലോ ക്കല്‍ കമ്മറ്റി സെക്രട്ടറിയും കുഞ്ഞുകുളം വാര്‍ഡ്…

error: Content is protected !!