Month: November 2021

കെഎസ്ടിയു ജില്ലാ അധ്യാപക
ഫുട്‌ബോള്‍ മേളയ്ക്ക്
മണ്ണാര്‍ക്കാട് ക്വിക്ക് ഓഫ്

മണ്ണാര്‍ക്കാട്:കെ.എസ്.ടി.യു ജില്ലാതല ഫുട്‌ബോള്‍ മേളക്ക് മണ്ണാര്‍ ക്കാട്ട് ആവേശകരമായ തുടക്കം.ജില്ലയിലെ ആറ് ഉപജില്ലാ ടീമുകള്‍ മാറ്റുരക്കുന്ന മത്സരം കുന്തിപ്പുഴ ബിര്‍ച്ചസ് ടര്‍ഫില്‍ മണ്ണാര്‍ക്കാട് നഗ രസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്…

ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷം സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘ ടിപ്പിച്ച ശിശുദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി നുമോള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി റിതുല്‍ രമേ ശ് പതാക ഉയര്‍ത്തി. കുട്ടികളുടെ പ്രസിഡന്റ് അര്‍ചിത അധ്യക്ഷ യായി. ശിശുക്ഷേമ സമിതി…

രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ സാന്ത്വനം പ്രവര്‍ ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 30ന് നടത്തുന്ന ബിരിയാണി ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം ബ്ലഡ് ഡോണേഴ്‌സ് കേരളയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നട ത്തി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ നടന്ന…

ആനവണ്ടിയില്‍ നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്ര തുടങ്ങി

പാലക്കാട്: പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്നും നെല്ലിയാ മ്പതി മലനിരകളുടെ കുളിര്‍മ്മയുള്ള കാഴ്ചകള്‍ കാണാന്‍ ഇനി ആന വണ്ടിയില്‍ യാത്ര പോകാം.കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആര്‍. ടി. സിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊ രു ടൂര്‍…

ഉപ്പുകുളത്ത് വന്യജീവി ആക്രമണം;
ആടിനെ കൊന്നു തിന്നു; മറ്റൊന്നിന് പരിക്കേറ്റു

അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ ഉപ്പുകുളത്ത് വള ര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണത്തിന് അറുതി യാകുന്നില്ല.ഉപ്പുകുളം,കിളയപ്പാടം പടുകുണ്ടില്‍ മുഹമ്മദുപ്പായുടെ മേയാന്‍ വിട്ട ആടുകളില്‍ ഒന്നിനെ വന്യജീവി കൊന്ന് തിന്നുകയും മറ്റൊന്നിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.കപ്പി എന്‍ എ സ്എസ് എസ്‌റ്റേറ്റില്‍ ഞായറാഴ്ച…

നെഹ്‌റു ദീര്‍ഘ ദര്‍ശിയായ ഭരണാധികാരി

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യാനന്തരം രാജ്യം കെട്ടിപ്പടുത്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘദര്‍ശിത്വമാണ് ഇന്ത്യ ഇന്നും ലോക രാജ്യങ്ങ ളുടെ നേതൃത്വ സ്ഥാനത്തിരിക്കുന്നതെന്ന് മണ്ണാര്‍ക്കാട് നഗരസഭ ചെ യര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.നെഹ്‌റു യുവകേന്ദ്ര സ്ഥാപക ദിന ത്തോടനുബന്ധഇച്ച് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ഹാളില്‍ നടന്ന നെഹ്‌…

സര്‍ട്ടിഫിക്കറ്റ്
വിതരണം ചെയ്തു

അലനല്ലൂര്‍:സ്മാര്‍ട്ട് സെന്ററില്‍ ഈ വര്‍ഷത്തെ അധ്യാപന പരി ശീലന കോഴ്‌സായ മോണ്ടിസോറി ടീച്ചര്‍ വിത്ത് ചൈല്‍ഡ് കെ യര്‍ടേക്കര്‍ , ഗവ.ഓഫ് ഇന്ത്യയുടെ സ്‌കില്‍ ഡെവലപ്‌മെന്റ് കോ ഴ്‌സായ ചൈല്‍ഡ് കെയര്‍ടേക്കര്‍ എന്നീ കോഴ്‌സുകള്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദ…

കല്‍പ്പാത്തി രഥോത്സവം : ഉത്തരവിലെ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തര വിലെ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സഹകരി ക്കണമെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. രഥോ ത്സവത്തില്‍ പുറത്ത് നിന്ന് 200-ല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കരു…

അട്ടപ്പാടിയില്‍ ഭൂമി റീസര്‍വ്വെ നടത്തണം:ആധാരം എഴുത്ത് അസോസിയേഷന്‍

അഗളി: അട്ടപ്പാടിയില്‍ ഭൂമി റീസര്‍വേ നടത്തണമെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍ (എകെഡിഡബ്ല്യു & എസ്എ) അഗളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.കെ വി വിഇഎസ് ജില്ലാ പ്രസി ഡന്റ് വി.എം. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ഗോപീകൃഷ്ണന്‍ അധ്യക്ഷനായി. ചടങ്ങില്‍…

താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും: ജില്ലാതല വിജിലന്‍സ് കമ്മിറ്റി

പാലക്കാട്: റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീക രിക്കുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി. കെ ശശിധരന്‍ പറഞ്ഞു. ഇവിടെ സ്വീകരിക്കുന്ന അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ അപേക്ഷകനെ കൃത്യമായി അറിയിക്കും.…

error: Content is protected !!