മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ സാന്ത്വനം പ്രവര്‍ ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 30ന് നടത്തുന്ന ബിരിയാണി ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം ബ്ലഡ് ഡോണേഴ്‌സ് കേരളയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നട ത്തി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ നടന്ന ക്യാ മ്പില്‍ 19 പേര്‍ രക്തദാനം നടത്തി.അസ്ലം അച്ചു,ദീപിക,ഷഫീഖ് കൂ മ്പാറ,റുമൈസ,ഷാഹിദ,റഫീഖ്,റംഷാദ്,ഫക്രുദ്ദീന്‍,ഫസല്‍,സബീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!