മണ്ണാര്‍ക്കാട്:കെ.എസ്.ടി.യു ജില്ലാതല ഫുട്‌ബോള്‍ മേളക്ക് മണ്ണാര്‍ ക്കാട്ട് ആവേശകരമായ തുടക്കം.ജില്ലയിലെ ആറ് ഉപജില്ലാ ടീമുകള്‍ മാറ്റുരക്കുന്ന മത്സരം കുന്തിപ്പുഴ ബിര്‍ച്ചസ് ടര്‍ഫില്‍ മണ്ണാര്‍ക്കാട് നഗ രസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ്,കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ടീമംഗങ്ങളെ പരിചയ പ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ ജന റല്‍ സെക്രട്ടറി നാസര്‍ തേളത്ത്,ടൂര്‍ണമെന്റ് സംഘാടക സമിതി കണ്‍വീനര്‍ പി.കെ.നൗഷാദ്,കോ-ഓര്‍ഡിനേറ്റര്‍ സലീം നാലകത്ത്, ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, കെ.ടി.അബ്ദുള്ള,ഷറഫു ചങ്ങലീ രി,കെ.പി.എ.സലീം,ഹംസത്ത് മാടാല,സി. എച്ച്.സുല്‍ഫിക്കറലി ,സഫ്വാന്‍ നാട്ടുകല്‍,മുഹമ്മദലി കല്ലിങ്ങല്‍, കെ.ഷറഫുദ്ദീന്‍,റഷീദ് മരുതൂര്‍,സി.പി.ഷിഹാബുദ്ദീന്‍,ടി.കെ.എം.ഹനീഫ,കെ.ജി.മണികണ്ഠന്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!