അലനല്ലൂര്‍:സ്മാര്‍ട്ട് സെന്ററില്‍ ഈ വര്‍ഷത്തെ അധ്യാപന പരി ശീലന കോഴ്‌സായ മോണ്ടിസോറി ടീച്ചര്‍ വിത്ത് ചൈല്‍ഡ് കെ യര്‍ടേക്കര്‍ , ഗവ.ഓഫ് ഇന്ത്യയുടെ സ്‌കില്‍ ഡെവലപ്‌മെന്റ് കോ ഴ്‌സായ ചൈല്‍ഡ് കെയര്‍ടേക്കര്‍ എന്നീ കോഴ്‌സുകള്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദ ന ചടങ്ങ് ഉദ്ഘാടനവും അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മുള്ളത്ത് നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ യാസര്‍ അറഫാത്ത്, ഡയ റക്ടര്‍ അലിമന്‍സൂര്‍, സജിയ ടീച്ചര്‍, റൈഹാനത്ത് ടീച്ചര്‍, ഇബ്രാഹിം അസ്ലം എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളായ സമീന, ദില്‍ ഷാന, ദീപ്തി, ശഹബാന, ഷൈലജ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

One thought on “സര്‍ട്ടിഫിക്കറ്റ്<br>വിതരണം ചെയ്തു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!