Month: November 2021

സായാഹ്ന ധര്‍ണ നടത്തി

തെങ്കര:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍ സിപി തെങ്കര മണ്ഡലം കമ്മിറ്റി പുഞ്ചക്കോട് പെട്രോള്‍ പമ്പിനു മു ന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് സദകത്തുള്ള പടലത്ത് ഉദ്ഘടനം ചെയ്തു.ഇബ്രാഹിം ബാദുഷ പിസി, അധ്യക്ഷനാ യി.നാസര്‍ തെങ്കര,ശ്യാം,ഗോപി വട്ടപറമ്പില്‍,ഹസിന്‍, ബഷീര്‍,…

കുട്ടിയാന ഷോക്കേറ്റ് ചരിഞ്ഞു; ജഡത്തിന് കാവല്‍ നിന്ന് കാട്ടാനകള്‍

പാലക്കാട്: ആനക്കല്ലില്‍ കുട്ടിയാന ഷോക്കേറ്റ് ചരിഞ്ഞു.സ്വകാര്യ എസ്‌റ്റേറ്റിലെ മോട്ടര്‍പുരയില്‍ നിന്നുള്ള വയര്‍ കടിച്ചാണ് കുട്ടിയാ നയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.മൂന്ന് കാട്ടാനകളാണ് ജഡത്തിന് കാവല്‍ നിന്നത്.രാത്രിയിലാണ് സംഭവം.ജനവാസ മേഖല യോട് ചേര്‍ന്നുള്ള വന്യമൃഗത്തിന്റെ സാന്നിധ്യം ഏറെ ആശങ്കയു ണ്ടാക്കുന്നുണ്ട്.വനമേഖലയോട് ചേര്‍ന്നാണ് കൃഷിസ്ഥലവും…

പ്രൊബേഷന്‍ നിയമ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കണം: ജില്ലാ ജഡ്ജ് ഡോ.ബി.കലാം പാഷ

പാലക്കാട്: പ്രൊബേഷന്‍ നിയമ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ ക്ക് ലഭിക്കണമെന്ന് ജില്ലാ ജഡ്ജ് ഡോ.ബി.കലാം പാഷ. കേരള നിയ മസഭയുടെ ആദ്യ നിയമ വകുപ്പ് മന്ത്രി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരു ടെ ജന്മദിനം പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം…

അനീമിയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഒറ്റപ്പാലം: അഡിഷണല്‍ ഐ.സി.ഡി.എസും ആരോഗ്യ വകുപ്പും സംയുക്തമായി കൗമാരക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അനീമിയ പരിശോധനാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വാണിയംകുളം ഗ്രാമപഞ്ചായ ത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍ അധ്യക്ഷനായി. പരിശോധന ക്യാമ്പും…

പാന്‍ ഇന്ത്യ ലീഗല്‍ അവെര്‍നസ് ആൻഡ് ഔട്ട്‌റീച്ച് പ്രോഗ്രാം സമാപിച്ചു

പാലക്കാട്: നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ 14 വരെ ജില്ലയിൽ സം ഘടിപ്പിച്ച പാന്‍ ഇന്ത്യ ലീഗല്‍ അവെര്‍നസ് ആന്‍ഡ് ഔട്ട്‌ലെറ്റ് പ്രോ ഗ്രാമിന്റെ സമാപന ഉദ്ഘാടനം…

ശരണം വിളികളുമായി വീണ്ടുമൊരു മണ്ഡലകാലം

മണ്ണാര്‍ക്കാട്: ഭക്തിയുടെ ശംഖൊലി മുഴക്കി വീണ്ടും വൃശ്ചികം പിറ ന്നു.ഇനി 41 നാള്‍ പ്രകൃതീശ്വരനായ ശാസ്താവിനുള്ള സമര്‍പ്പണ മായി വ്രതനിബദ്ധമായ പകലിരവുകള്‍.കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാ ന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്.കോവിഡ് ഇളവുകള്‍ നല്‍കി ശബ രിമല തീര്‍ത്ഥാടനം…

വൈദ്യുതി ജീവനക്കാരന് മര്‍ദനം; കുറ്റക്കാരനെ അറസ്റ്റ് ചെയ്യണം: യൂത്ത് കോണ്‍ഗ്രസ്

കുമരംപുത്തൂര്‍: കെഎസ്ഇബി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തി ലെ കുറ്റക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ആവശ്യ പ്പെട്ടു.കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവന ക്കാരന്‍ മുരുകേശനെ കഴിഞ്ഞ ദിവസം സിപിഎം ലോക്കല്‍…

അറബിക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം;കേരളത്തില്‍ രണ്ട് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്:ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കന്‍ കേരളത്തിലും മല യോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തവും ശക്തവുമായ മഴ ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു ആന്‍ഡമാന്‍ കടലില്‍ ഉള്ള ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പ ടിഞ്ഞാറ്…

ജില്ലയിൽ ഇന്ന് (15.11.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 14256 പേർ

പാലക്കാട്: ജില്ലയിൽ ഇന്ന് ആകെ 14256 പേർ കോവിഷീൽഡ് കു ത്തിവെപ്പെടുത്തു. ഇതിൽ 8 ആരോഗ്യ പ്രവർത്തകരും 11 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെ യുള്ള 1356 പേർ ഒന്നാം ഡോസും 6948 പേർ രണ്ടാം…

കൽപ്പാത്തി രഥോത്സവം: സെക്ടറൽ മജിസ്ട്രേറ്റ്മാരെ ചുമതലപ്പെടുത്തി

പാലക്കാട്: കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പൊതു സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തടയാനും നിയമ നടപടികൾ സ്വീകരിക്കാനും സെക്ടറൽ മജിസ്ട്രേറ്റ്മാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. കെട്ടിടത്തിനകത്ത് 100 പേരെയും പുറത്ത് 200 പേരെയും ഉൾപ്പെടുത്തി രഥോത്സവം നടത്താനാണ് ജില്ലാ ദുരന്തനിവാരണ…

error: Content is protected !!