കുമരംപുത്തൂര്‍: കെഎസ്ഇബി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തി ലെ കുറ്റക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ആവശ്യ പ്പെട്ടു.കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവന ക്കാരന്‍ മുരുകേശനെ കഴിഞ്ഞ ദിവസം സിപിഎം ലോക്കല്‍ സെക്ര ട്ടറി സുരേഷ്‌കുമാര്‍ മര്‍ദ്ദിച്ചതായാണ് പരാതിയുള്ളത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേ സെടുത്തിട്ടുണ്ട്.കഴിഞ്ഞ പ്രളയ സമയ ത്തും കോവിഡ് കാല ത്തും വിലമതിക്കാനാകാത്ത പ്രവര്‍ത്തനമാ ണ് കുമരംപ ത്തൂര്‍ കെഎസ്ഇ ബി ജീവനക്കാര്‍ നടത്തിയിട്ടുള്ളതെ ന്ന് രാജന്‍ ആമ്പാടത്ത് പ്രസ്താവ നയില്‍ പറഞ്ഞു.