തെങ്കര:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍ സിപി തെങ്കര മണ്ഡലം കമ്മിറ്റി പുഞ്ചക്കോട് പെട്രോള്‍ പമ്പിനു മു ന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് സദകത്തുള്ള പടലത്ത് ഉദ്ഘടനം ചെയ്തു.ഇബ്രാഹിം ബാദുഷ പിസി, അധ്യക്ഷനാ യി.നാസര്‍ തെങ്കര,ശ്യാം,ഗോപി വട്ടപറമ്പില്‍,ഹസിന്, ബഷീര്‍, കബീര്‍ എന്നിവര്‍ സംസാരിച്ചു.