പാലക്കാട്: ആനക്കല്ലില്‍ കുട്ടിയാന ഷോക്കേറ്റ് ചരിഞ്ഞു.സ്വകാര്യ എസ്‌റ്റേറ്റിലെ മോട്ടര്‍പുരയില്‍ നിന്നുള്ള വയര്‍ കടിച്ചാണ് കുട്ടിയാ നയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.മൂന്ന് കാട്ടാനകളാണ് ജഡത്തിന് കാവല്‍ നിന്നത്.രാത്രിയിലാണ് സംഭവം.ജനവാസ മേഖല യോട് ചേര്‍ന്നുള്ള വന്യമൃഗത്തിന്റെ സാന്നിധ്യം ഏറെ ആശങ്കയു ണ്ടാക്കുന്നുണ്ട്.വനമേഖലയോട് ചേര്‍ന്നാണ് കൃഷിസ്ഥലവും എസ്‌ റ്റേറ്റും.ആന ചരിഞ്ഞയിടത്ത് മീറ്ററുകളുടെ വ്യത്യാസത്തിലാണ് റോ ഡ്.കുട്ടിയാനയുടെ ജഡത്തിനടുത്ത് കൂടുതല്‍ കാട്ടാനകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് വനപാലകര്‍ പറയുന്നു.പരിസരത്ത് ജാഗ്രതാ നിര്‍ ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!