സമ്പൂര്‍ണ അംഗത്വ ക്യാമ്പയിന്‍ ബ്ലോക്ക്തല ഉദ്ഘാടനം
അഗളി കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ‘സമ്പൂര്‍ണ അംഗത്വ ക്യാമ്പയിന്‍’ അട്ടപ്പാടി ബ്ലോക്ക് തല ഉദ്ഘാടനം കര്‍ഷക ര്‍ക്ക് മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വഹിച്ചു.അഗളി ക്ഷീരസംഘ ത്തില്‍ നടന്ന ചടങ്ങില്‍ അഗളി…