കോട്ടോപ്പാടം: ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.നിരവധി പേര്‍ രക്തം ദാനം ചെയ്തു.യൂണിറ്റ് സെക്രട്ടറി അനീസ്,പ്രസിഡന്റ് മിര്‍ഷാദ്,ട്രഷറര്‍ ഹാഷിഫ്,യൂണിറ്റ് മെമ്പര്‍മാരായ റാഷിദ്, യാന്‍സിര്‍, ആബിദ്, അനസ്, ഇംദാദ്, അര്‍ജു ന്‍,ജുനൈസ്,ബിലാല്‍,ആഷിക്ക് എന്നിവര്‍ പങ്കെടുത്തു.