എടത്തനാട്ടുകര: എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി എടത്തനാട്ടുക ര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വിജയോത്സവം സമാപിച്ചു.വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതി ഥിയായി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ് മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലൈല ഷാജഹാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറോക്കോട്ട്, സജ്‌ന സത്താര്‍, പാലക്കാട് ഡി.ഡി.ഇ.പി. കൃഷ്ണന്‍, മണ്ണാര്‍ക്കാട് ഡി.ഇ.ഒ. എം. രഘുനാഥന്‍, പി.ടി.എ. പ്രസിഡ ന്റ് ഒ. ഫിറോസ്,എസ്.എം.സി. ചെയര്‍മാന്‍ സി. നാരായണന്‍ കുട്ടി, എം.പി.ടി.എ. പ്രസിഡന്റ് സറീനാ മുജീബ്, പ്രിന്‍സിപ്പാള്‍ കെ.കെ. രാജ്കുമാര്‍,പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍ സ്റ്റാഫ് സെക്രട്ടറി മാരായ ബി.ബി. ഹരിദാസ്, വി.പി. അബൂബക്കര്‍ ഡെപ്യൂട്ടി ഹെഡ്മാ സ്റ്റര്‍ പി. അബ്ദുന്നാസര്‍,അധ്യാപകരായ കെ. ശിവദാസന്‍, സി.ജി. വിപിന്‍, സി.ജി.വിമല്‍, ടി.യു.അഹമ്മദ് സാബു, പ്ലസ് ടു പരീക്ഷയി ല്‍ മുഴുവന്‍ മാര്‍ക്കും നേടിയ പി.ആര്‍. നബീല്‍ എന്നിവര്‍ സംസാരി ച്ചു.