കോട്ടോപ്പാടം: കണ്ടമംഗലം പ്രദേശത്തു എസ് എസ് എല്‍ സി പരീ ക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കണ്ടമംഗലം എം എസ് എഫ് അനുമോദിച്ചു വാര്‍ഡ് പ്രസിഡന്റ് യൂസുഫ് പാറക്കല്‍ ഉദ്ഘാടനം ചെയ്തു.ഷാഫി വളപ്പില്‍ അധ്യക്ഷനായി.സലീം കുത്ത നില്‍,ഫസല്‍ കണ്ടമംഗലം,ഷബീബ് കാരകുള്ളവന്‍,ഹാരിസ് ആലം പാടി, ബാലന്‍ അമ്പഴക്കോട്,അന്‍സില്‍ കുത്തനില്‍,ഉബൈദ് മുസ്ലി യാര്‍ എന്നിവര്‍ പങ്കെടുത്തു.
