മണ്ണാർക്കാട്: യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് നഗര സഭ നാലാം വാർഡ് കൊടുവാളിക്കുണ്ട് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും, ഭാഷാ സമരപോരാട്ടത്തിൽ രക്തസാക്ഷികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരെ അനുസ്മ രിക്കുകയും ചെയ്തു.വാർഡ് യൂത്ത്ലീഗ് വൈസ് പ്രസിഡൻ്റ് നവാസ് കോൽക്കാട്ടിൽ അധ്യക്ഷനായി.മുൻസിപ്പൽ ലീഗ് വൈസ് പ്രസിഡ ന്റ്‌ റഷീദ് കുറുവണ്ണ പതാക ഉയർത്തി. വാർഡ് ലീഗ് പ്രസിഡൻ്റും വാർഡ് കൗൺസിലറും നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ഹംസ കുറുവണ്ണ ഉൽഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സക്കീർ മുല്ലക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.വാർഡ് ലീഗ് സെക്രട്ടറി മുഹമ്മദാലി ഫിഫ, ഭാരവാഹികളായ ഉസ്മാൻ കൊളമ്പൻ, കെ. എച്ച് ഷൗക്കത്ത്, നമീൽ കുറുവണ്ണ സംസാരിച്ചു.എ.പി റിൻഷാദ് സ്വാഗതവും അൻഷാദ് നന്ദിയും പറഞ്ഞു.

മണ്ണാർക്കാട്: കുന്തിപ്പുഴയിൽ യൂത്ത് ലീഗ് പതാക ദിനവും മജീദ്റ ഹ്‌മാൻ കുഞ്ഞിപ്പ അനുസ്മരണവും നടത്തി. മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.സി അബ്‌ദുറഹ്‌മാൻ പതാക ഉയർത്തി. യൂത്ത് ലീഗ് ജില്ലപ്രവർത്തകസമിതി അംഗം ടി.സൈനുൽ ആബിദ് ഉദ്ഘാ ടനം ചെയ്തു. മണ്ഡലം പ്രവർത്തക സമിതി അംഗം മൻസൂർ കെ.പി അധ്യക്ഷനായി. ഷമീർനമ്പിയത്ത് സിറാജുദ്ധീൻ, എൻ. വി.സൈത്, ടി.പി ഉസ്മാൻ, കെ.സി ജവാദ്, വി.കെ മുത്തുട്ടി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗ് ശാഖ സെക്രട്ടറി ജംഷാദ് സ്വാഗതവും അലി മൈലാടി നന്ദിയും പറഞ്ഞു.

മണ്ണാർക്കാട്: കച്ചേരിപ്പറമ്പ് ശാഖാ യൂത്ത് ലീഗ് ദിനാചരണം പതാക ഉയർത്തിക്കൊണ്ട് പഞ്ചായത്ത് ലീഗ് സെക്രട്ടറി സൈനുദ്ധീൻ താളി യിൽ ഉദ്ഘാടനം ചെയതു. നഫാഹ് മദനി അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ താളിയിൽ മുഖ്യ പ്രഭാഷണം നടത്തി. മൊയ്തീൻ ചോലയിൽ, ഫസൽ നാലകത്ത് കളത്തിൽ,അബ്നാസ്.കെ, മജീദ് കെ.എം, ആഷിഖ് ഒ, ഷുകൂർ എം, ഇഖ്ബാൽ.ടി, ടി.പി അബു സംബന്ധിച്ചു. ഫരീദ് ഇരിക്കാലിക്കൽ സ്വാഗതവും, ജലീൽ പുളിയക്കോട് നന്ദിയും പറഞ്ഞു.

മണ്ണാർക്കാട്: കോട്ടോപ്പാടം ശാഖ കമ്മിറ്റി യൂത്ത് ലീഗ് പതാക ദിനം ആചരിച്ചു. ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍ പതാക ഉയര്‍ത്തി. നിയോജക മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി കെ.ടി അബ്ദുല്ല, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമ്മു, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, പഞ്ചായത്ത് സെക്രട്ടറി എ.കെ മുനീര്‍, ശാഖാ പ്രസിഡന്റ് മുഹമ്മദാലി നായാട്ടില്‍, റൗഫ് അക്കര, ഉബൈദ് നാലകത്ത്, സുലൈമാന്‍, അഷ്റഫ് കുറുപ്പത്ത്, അബ്ദു, ഉണ്ണീന്‍ക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ണാർക്കാട്: കുമരംപുത്തൂർ നെച്ചുള്ളിയിൽ നടന്ന പരിപാടി മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊൻപാറ കുട്ടി ഉദ്ഘാടനം ചെയ്തു. വൈശ്യൻ മുഹമ്മദ്, ജിഷാർ നെച്ചുള്ളി, കെ.സി മൊയ്തുപ്പ, മുഹമ്മദലി, കെ.കെ ഹുസൈൻ, മുബാറക്, ഇല്യാസ്, മെസ്മ്പാൻ, കമ്മു. എൻ. കെ സംബന്ധിച്ചു.

കോട്ടോപ്പാടം:എ. ബി റോഡ് ശാഖ യൂത്ത് ലീഗ് പതാക ദിനം ആച രിച്ചു.പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംകെ. കുഞ്ഞറ മ്മുഹാജി പതാക ഉയര്‍ത്തി. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സാലിം. സി, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെപി. അഫ് ലഹ്, ശാഖ യൂത്ത്‌ലീഗ് ട്രഷറര്‍ ഷാഫി. പി, അഫ്‌സല്‍ കല്ലിടും ബില്‍, ഫായിസ്. പി, അസ്‌കര്‍ കല്ലിടുംബില്‍,തുടങ്ങിയവര്‍ സംബ ന്ധിച്ചു

കോട്ടാപ്പാടം: കോട്ടോപ്പാടം ശാഖ യൂത്ത് ലീഗ് പതാക ദിനം ആചരി ച്ചു.ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍ പതാക ഉയര്‍ത്തി. നി യോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി അബ്ദുള്ള, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമ്മു, എം.എസ്. എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, പഞ്ചാ യത്ത് സെക്രട്ടറി എ.കെ മുനീര്‍, ശാഖാ പ്രസിഡണ്ട് മുഹമ്മദാലി നായാട്ടില്‍, റൗഫ് അക്കര, ഉബൈദ് നാലകത്ത്, സുലൈമാന്‍, അഷ്‌റ ഫ് കുറുപ്പത്ത്, അബ്ദു, ഉണ്ണീന്‍ക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!