അഗളി: അട്ടപ്പാടി മേഖലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടനയുടെ നേതൃത്വത്തില്‍ അനുമോ ദിച്ചു.മൊമെന്റോ,മെഡല്‍,ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.പ്രസിഡന്റ് രവികുമാര്‍ ,സെക്രട്ടറി എ .കെ ചന്ദ്രന്‍ ,വൈസ് പ്രസിഡന്റ് എല്‍ .രംഗസ്വാമി ,ജോയിന്റ് സെക്രട്ടറി ധര്‍മന്‍ ,ട്രെഷറര്‍ രംഗസ്വാമി , അംഗങ്ങളായ ശിവപ്രിയന്‍ ,ബിനു .എസ് .കെ ,പൊന്നുസ്വാമി ,ശക്തിവേല്‍ ,മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!