കോട്ടോപ്പാടം:എസ്എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുസ്ലിം യൂത്ത് ലീഗ്,എംഎസ്എഫ് കോട്ടോ പ്പാടം എബി റോഡ് കമ്മിറ്റി അനുമോദിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് മുത്തനില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് ലീഗ് സെക്രട്ടറി കെപി.മജീദ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ. വിനീ ത,റഫീന മുത്തനില്‍, അസീസ് കോട്ടോപ്പാടം, യൂത്ത് ലീഗ് പഞ്ചായ ത്ത് വൈസ്പ്രസിഡന്റ് സാലിം.സി,എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. അഫ് ലഹ്,ഷാഫി പൂഞ്ചോല,ഹംസക്കുട്ടി. എം. കെ,എം എസ് എഫ് ശാഖ പ്രസിഡന്റ് മുര്‍ഷിദ്, സെക്രട്ടറി സഫീര്‍, ട്രഷറര്‍ ജാബിര്‍, ഫാസില്‍. പി,കബീര്‍ മാങ്കവില്‍, ത്വഹിര്‍. സിഎച്ച്, റാഷിദ്. ഓ,റിഷാദ്. എം.കെ,റാസിഖ്. എന്‍,എന്നിവര്‍ പങ്കെടുത്തു.
