കോട്ടോപ്പാടം: എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടി ഗോത്രസമൂഹത്തിനും നാടിനും അഭിമാനമായി മാറിയ തിരു വിഴാംകുന്ന് ഇരട്ടവാരി സ്വദേശിനി സുചിത്രയെ തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ അനുമോദിച്ചു.സ്‌കൂള്‍ പ്രധാന അധ്യാപിക ശാലിനി ടീച്ചര്‍,മാനേജര്‍ സിപി ഷിഹാബുദ്ദീന്‍,ശ്രീവത്സന്‍, മണി കണ്ഠന്‍,രഞ്ജിത്ത് ജോസ് എന്നിവര്‍ സുചിത്രയുടെ വീട്ടില്‍ നേരിട്ടെ ത്തിയതാണ് അനുമോദിച്ചത്.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സുചിത്ര സിപിഎയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്.ഇരട്ടവാരി അംബേദ്കര്‍ കോളനിയിലെ സുരേഷ് ബാബുവിന്റെ മകളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!