Month: July 2021

ചീരക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍: എംഎല്‍എ

അഗളി:അട്ടപ്പാടിയില്‍ ഭവാനിപ്പുഴയക്ക് കുറുകെ ചീരക്കടവിലെ നി ര്‍ദിഷ്ട റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നാട്. നിര്‍മാണം ഉടനെ തുടങ്ങാന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.അഗളി പഞ്ചായ ത്തിലെ പരപ്പന്‍തറയും പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവും ബ…

അക്ഷരക്കൂട്ടുമായി അട്ടപ്പാടിയില്‍
പഠനമുറികളും ബ്രിഡ്ജ് സ്‌കൂളും സജീവം

അഗളി:കോവിഡ് വ്യാപനം കുറഞ്ഞതോടെ അട്ടപ്പാടിയിലെ ടി.പി. ആര്‍ റേറ്റ് കുറഞ്ഞ ഊരുകളില്‍ സാമൂഹിക പഠനമുറികളും ഓണ്‍ ലൈന്‍ ക്ലാസുകളും ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീ സര്‍ വി.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ടി. പി.ആര്‍. റേറ്റ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്ന…

കെഎസ്എച്ച്ജിഒഎ ധര്‍ണ നടത്തി ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പന്തല്‍,അലങ്കാരം, വെ ളിച്ചം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ. കെ എസ്എച്ച്ജിഒഎ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ധര്‍ണ നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്ര സിഡന്റ് ബാസിത് മുസ്ലിം ഉദ്ഘാടനം ചെയ്തു.സംഘടന മേഖല…

നിര്യാതനായി

അലനല്ലൂര്‍: പെരിമ്പടാരി കെകെ മാധവന്‍ നായര്‍ (68) നിര്യാ തനായി.ഭാര്യ:രത്‌നകുമാരി അമ്മ.മകന്‍:അയ്യപ്പദാസ് (അധ്യാപകന്‍ കെ.എ എച്ച് എച്ച് എസ് കോട്ടോപ്പാടം) മരുമകള്‍ : അശ്വതി

അമ്പലപ്പാറ മേഖലയില്‍ വനപാലകരുടെ സര്‍വേ തുടരാന്‍ അനുവദിക്കില്ല:യൂത്ത് കോണ്‍ഗ്രസ്

കോട്ടപ്പാടം: പഞ്ചായത്തിലെ അമ്പലപ്പാറ,കരടിയോട്,ഇരട്ടവാരി പ്ര ദേശങ്ങളില്‍ വനപാലകരുടെ സര്‍വേ നടപടി തുടരാന്‍ അനുവദി ക്കില്ലെന്നും കര്‍ഷകര്‍ക്ക് പട്ടയനം അനുവദിക്കുന്നത് വരെ സമരങ്ങ ള്‍ തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫി റോസ്ബാബു.യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡ ന്റ്…

മണ്ണാര്‍ക്കാടും അലനല്ലൂരും, കാഞ്ഞിരപ്പുഴയും ഡി കാറ്റഗറിയില്‍;

തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ അനുസരിച്ച് നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തി മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ ആറ് വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ നാളെ മുതലുള്ള(ജൂലൈ 8) നിയ ന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ…

അലനല്ലൂര്‍ സിഎച്ച്‌സിയില്‍ സായാഹ്ന ഒപി;
സിപിഎം പഞ്ചായത്തംഗങ്ങള്‍ ധര്‍ണ നടത്തി

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സാധാരണക്കാര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ സായാഹ്ന ഒപി അടിയന്തിരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തിലെ സിപിഎം അംഗങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി.സായാഹ്ന ഒപി സംബന്ധിച്ച് രണ്ട് മാസം മുമ്പ് തീരുമാനമെടുത്തിട്ടും യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ തമ്മിലുള്ള…

തായ്‌മൊഴി കവിതാ സമാഹാരം ശ്രദ്ധേയം

അലനല്ലൂര്‍: അമ്മയേയും അറിവിനേയും അത്ഭുതത്തോടെ വരച്ചു കാട്ടുന്ന തായ്‌മൊഴി കവിതാസമാഹാരം ശ്രദ്ധേയമാകുന്നു. വായ നാപക്ഷാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ കവിതരച നാമത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് കവിതകളുടെ സമാഹരണമാണ് തായ്‌മൊഴി.19 അമ്മമാരും ഒരു പിതാവുമാണ് ജീവിതത്തിരക്കിനിടയില്‍ മനസ്സിലുണര്‍ന്ന…

തായ്‌മൊഴി കവിതാ സമാഹാരം ശ്രദ്ധേയം

അലനല്ലൂര്‍:അമ്മയേയും അറിവിനേയും അത്ഭുതത്തോടെ വരച്ചു കാട്ടുന്ന തായ്‌മൊഴി കവിതാസമാഹാരം ശ്രദ്ധേയമാകുന്നു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്ന് എഎ ല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ കവിതരചനാ മത്സ രത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് കവിതകളുടെ സമാഹര ണമാണ് തായ്‌മൊഴി.സ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തിലാണ്…

എംഎല്‍എയ്ക്ക് മെസ്സേജയച്ചു;
വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് കിട്ടി

കോട്ടോപ്പാടം: ഓണ്‍ലൈന്‍ പഠനത്തിന് ഫോണില്ലാത്തതിന്റെ വി ഷമം അറിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലെറ്റ് ലഭ്യമാക്കി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍.കോട്ടോപ്പാടം കാപ്പുപറമ്പിലുള്ള കുട്ടി കളാണ് അയല്‍വാസിയായ പത്താംക്ലാസുകാരന്റെ സഹായത്തോ ടെ രണ്ടാഴ്ച മുമ്പ് ഷാഫി പറമ്പിലിന് വാട്‌സ് ആപ്പില്‍ സന്ദേശം അയ ച്ചത്.ഓണ്‍ലൈന്‍…

error: Content is protected !!