മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പന്തല്‍,അലങ്കാരം, വെ ളിച്ചം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ. കെ എസ്എച്ച്ജിഒഎ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ധര്‍ണ നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്ര സിഡന്റ് ബാസിത് മുസ്ലിം ഉദ്ഘാടനം ചെയ്തു.സംഘടന മേഖല പ്ര സിഡന്റ് ശംസുദ്ദീന്‍ മംഗല്യ അധ്യക്ഷനായി.സെക്രട്ടറി അബ്ദുള്‍ ഖാദര്‍,യൂസഫ് ശബാസ്,കെഎച്ച് ഷൗക്കത്ത്,റെയിന്‍ബോ സിദ്ദീഖ്, എഫ്ആര്‍ അലവിക്കുട്ടി,സിഎച്ച് ഹനീഫ,സയിദ് മുഹമ്മദ്, സുബൈ ര്‍,ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു.പലിശരഹിത വായ്പ അനുവദിക്കുക,വാഹന നികുതി ഇളവ് നടപ്പില്‍ വരുത്തുക, മൊറ ട്ടോറിയം നടപ്പിലാക്കുക,ഇരുനൂറുപേരെ പങ്കെടുപ്പിച്ച് പൊതു പരി പാടികള്‍ നടത്താന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയി ച്ചായിരുന്നു ധര്‍ണ.