തെങ്കര ഭൂമി തട്ടിപ്പുകേസ്:
മുന്‍ പഞ്ചായത്ത് അംഗത്തെ
പോലീസ് അറസ്റ്റ് ചെയ്തു
മണ്ണാര്‍ക്കാട്:തെങ്കര ആമ്പാടം കോളനിവാസികള്‍ക്ക് ഭൂമി വാങ്ങിയ തില്‍ തട്ടിപ്പു നടന്ന സംഭവത്തില്‍ മുന്‍ തെങ്കര ഗ്രാമ പഞ്ചായത്തം ഗം രാധാകൃഷ്ണനെ (61) അറസ്റ്റ് ചെയ്തതായി ഡി.വൈ.എസ്.പി ഇ സുനില്‍കുമാര്‍ അറിയിച്ചു.ഭൂമി ഉള്ളവര്‍ ആധാരമറിയാത്തവരും ആധാരമുള്ളവര്‍ ഭൂമി ഏതാണെന്ന് അറിയാത്തവരുമാണെന്ന് പോലീസ് പറയുന്നു.ഭൂമി…