കോവാക്സിൻ കുത്തിവെപ്പെടുത്തവർ 333 (47 ഒന്നാം ഡോസും 286 രണ്ടാം ഡോസും)
മണ്ണാര്‍ക്കാട്: പാലക്കാട്ജി ല്ലയിൽ ഇന്ന് ആകെ 3966 പേർ കോവിഷീ ൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണ ത കളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1013 പേർ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 638 പുരുഷൻമാ രും 375 സ്ത്രീകളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 82 പേരും ഇന്ന് കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തി ട്ടുണ്ട് ഇതിൽ 49 പുരുഷൻമാരും 33 സ്ത്രീകളും ഉൾപ്പെടും.
ഇതു കൂടാതെ 28 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 13 പേർ രണ്ടാം ഡോസുമടക്കം 41 പേരും, 550 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 40 പേർ രണ്ടാം ഡോസുമടക്കം 590 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 581 പേർ ഒന്നാം ഡോസും 70 പേർ രണ്ടാം ഡോസുമടക്കം 651 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 443 പേർ ഒന്നാം ഡോസും 389 പേർ രണ്ടാം ഡോസുമടക്കം 832 പേരും, 60 വയസിനു മുകളിലുള്ള 435 പേർ ഒന്നാം ഡോസും 322 പേർ രണ്ടാം ഡോസുമടക്കം 757 പേരും കോവിഷീൽഡ് കുത്തിവെപ്പെടു ത്തിട്ടു ണ്ട്. ആകെ 94 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തി വെപ്പ് നടന്നത്.
ആകെ 333 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്. 18 വയ സ്സിന് മുകളിലും 45 വയസ്സിനു താഴെയുമുള്ള 7 പേർ ഇന്ന് കോവാ ക്സിൻ കുത്തിവെപ്പെടുത്തവരിൽ ഉൾപ്പെടും ഇതിൽ 5 പേർ പുരു ഷന്മാരും 2 പേർ സ്ത്രീകളുമാണ്. 5 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും,13 മുന്നണി പ്രവർത്തകർ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 18 പേർ ഒന്നാം ഡോസും 208 പേർ രണ്ടാം ഡോ സും അടക്കം 226 പേരും, 60 വയസ്സിനു മുകളിലുള്ള 22 പേർ ഒന്നാം ഡോസും 60 പേർ രണ്ടാം ഡോസുമടക്കം 82 പേരും കോവാക്സിൻ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 3 സെഷനിലൂടെയാണ് കുത്തി വെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു