കുമരംപുത്തൂര്‍:ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി ബോ ധിപ്പിക്കാന് ഫോണില്‍ വിളിച്ച വീട്ടമയോട് അപമര്യദായി പെരുമാ റിയ വനിത കമ്മിഷന് അധ്യക്ഷ രാജിവെയ്ക്കണമെന്ന് ആവിശ്യ പ്പെട്ട് കുമരംപുത്തൂര്‍ മണ്ഡലം കമറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കാലത്ത് 11 മണിക്ക് തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോ ണ്‍ഗ്രസ്സ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യ ക്ഷത വഹിച്ചു ഫൈസല്‍ കൊന്നപ്പടി, ഷാനു നിഷാനു, ഷെഫിക്ക് കഷായപ്പടി അഷറഫ്, മൈലാമ്പാടം ഉമ്മര്‍, ബഷീര്‍ എന്നിവര്‍ സം സാരിച്ചു.