ഇന്ധനവിലവര്‍ധന; ചക്രസ്തംഭന സമരം നടത്തി
മണ്ണാര്‍ക്കാട്: അനിയന്ത്രിതമായി പെട്രോള്‍ ഡിസല്‍ വില വര്‍ധിപ്പി ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണി യന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ചക്രസ്തംഭന സമരം നടത്തി. നിരത്തുകളില്‍ ഓടിയ വാഹനങ്ങള്‍ പകല്‍ 11 മുതല്‍ 11.15 വരെ നിര്‍ത്തിയിട്ടായിരുന്നു പ്രതിഷേധം.മണ്ണാര്‍ക്കാട് ബസ്…