കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു
മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ടു ഗ്രാമ പഞ്ചായ ത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ബ്ലോക്ക് പഞ്ചാ യത്ത് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. ആന്റി ജന്‍ കിറ്റുകള്‍,പിപിഇ കിറ്റുകള്‍,പള്‍സ് ഓക്‌സി മീറ്ററുകള്‍,എന്‍ 95 മാസ്‌കുകള്‍,സാനിട്ടൈസര്‍,തെര്‍മല്‍ സ്‌കാന്നറുകള്‍,പ്രതിരോധ മരുന്നുകള്‍ എന്നിവയാണ് നല്‍കിയത്.…