കാരാകുര്‍ശ്ശി:വനംകൊള്ളയ്‌ക്കെതിരെ ബിജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി.കോങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി ജയരാജ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മി റ്റി പ്രസിഡന്റ് പി രാധാകൃഷണന്‍ അധ്യക്ഷനായി.പരിസ്ഥിതിയെ സംരക്ഷിക്കുക,ആയിരം കോടി രൂപയുടെ അഴിമതിയില്‍ പങ്കുപ റ്റിയവരെ തുറങ്കിലടയ്ക്കുക,അഴിമതിക്ക് കൂട്ടുനിന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വിചരാണ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയി ച്ചായിരുന്നു പ്രതിഷേധം.പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി നേതൃത്വത്തില്‍ ധര്‍ണ നടന്നു.