പച്ചക്കറി കിറ്റ് വിതരണം ചെയ്തു
അലനല്ലൂര്‍: പഞ്ചായത്തിലെ മലയോര മേഖലയില്‍ ലോക്ക് ഡൗണ്‍ മൂലം പ്രയാസം പേറുന്ന കുടുംബങ്ങള്‍ക്ക് ഉപ്പുകുളത്തെ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് നല്‍ കി.പൊന്‍പാറ,ഓലപ്പാറ,ചൂളിക്കുന്ന്,ഓടക്കളം,ചോലമണ്ണ്,മുണ്ടക്കുളം,ഓടക്കളം എസ്ടി കോളനി എന്നീ പ്രദേശങ്ങളിലായി 350 കിറ്റു കളാണ് വിതരണം ചെയ്തത്.ഉപ്പുംകുളം സെന്റ് വില്ല്യംസ് ചര്‍ച്ച്…