അലനല്ലൂര്‍:ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയു ന്ന അലനല്ലൂര്‍ വഴങ്ങല്ലി സ്വദേശി പള്ളിക്കല്‍ ജാബിറിന്റെ ചികി ത്സാ ഫണ്ടിലേക്ക് ഡിവൈഎഫ്ഐ കൂമഞ്ചിറ യൂണിറ്റ് 25,100 രൂപ നല്‍കി.തുക ജാബിര്‍ ചികിത്സ സഹായ സമിതി ഭാരവാഹികളായ വി അബ്ദുള്‍ സലീം,ഫിറോസ് മാസ്റ്റര്‍ എന്നിവര്‍ക്ക് കൈമാറി.