അലനല്ലൂര്‍: പഞ്ചായത്തിലെ മലയോര മേഖലയില്‍ ലോക്ക് ഡൗണ്‍ മൂലം പ്രയാസം പേറുന്ന കുടുംബങ്ങള്‍ക്ക് ഉപ്പുകുളത്തെ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് നല് കി.പൊന്‍പാറ,ഓലപ്പാറ,ചൂളിക്കുന്ന്,ഓടക്കളം,ചോലമണ്ണ്,മുണ്ടക്കുളം,ഓടക്കളം എസ്ടി കോളനി എന്നീ പ്രദേശങ്ങളിലായി 350 കിറ്റു കളാണ് വിതരണം ചെയ്തത്.ഉപ്പുംകുളം സെന്റ് വില്ല്യംസ് ചര്‍ച്ച് വി കാരി ഫാ.ജെയ്സണ്‍ ആക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വി ഷൈലജ,ബ്രാഞ്ച് സെക്രട്ടറിമാരായ പി ജയകൃഷ്ണന്,എം മോഹനന്,പഞ്ചായത്ത് അംഗങ്ങളായ നൈസി ബെന്നി,ഷമീര്‍ ബാബു പുത്തന്‍കോട്ട്, അനില്‍കുമാര്‍, ഡിവൈഎ ഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം എം കൃഷ്ണകുമാര്‍, ഗഫൂര്‍ മഠത്തൊ ടി,സിഎന്‍ സുബൈര്‍,അമീന് മഠത്തൊടി,ഗഫൂര്‍ കൊടക്കാടന്‍,പി ചാത്തന്,പി അഭിലാഷ്,പി ഭാസ്കരന്,പി സുരേഷ്,ഉമ്മര്‍ മന്തിയില്‍, ടോമി പോര്‍ക്കാട്ടില്‍,എം താഹിര്‍,കെ ഷംസുദ്ദീന്,എന്‍ ശരത്, കെ സി വിജീഷ്,ഗഫൂര്‍ കുരിക്കള്‍,പി നജീബ്,വിനീത്,അലന്ടോമി,ജിനു ചന്ദ്രംകുന്നേല്‍,ടി ശിഹാബുദ്ദിന്,എം അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
