മണ്ണാര്‍ക്കാട്: ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണില്ലാതെ ബുദ്ധി മുട്ടിയ വിദ്യാര്‍ത്ഥിക്ക് ഫോണ്‍ എത്തിച്ചു നല്‍കി.സിവില്‍ ഡിഫന്‍ സ് അംഗം അജ്മലിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ഫോണും ഭക്ഷ്യകിറ്റും എത്തിച്ചത്.വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെയാണ് ഇതിനാ വശ്യമായ തുക സ്വരൂപിച്ചത്.ഫയാസ്,സജിത് ജെജെ എന്നിവര്‍ പങ്കെടുത്തു.