Day: June 14, 2021

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക്
ആശ്വാസ തണല്‍ വിരിച്ച് കാര്‍ത്തുമ്പി കുടനിര്‍മാണം

അഗളി:കോവിഡ് പ്രതിസന്ധിയില്‍ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമാവുകയാണ് കാര്‍ത്തുമ്പി കുട നിര്‍ മ്മാ ണം.സീസണായിട്ടും ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാല്‍ നിര്‍ത്തി വെച്ചിരുന്ന നിര്‍മാണം ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്.ആദിവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് കുട നിര്‍മാണം. ഷോളയൂര്‍,അഗളി പഞ്ചായത്തുകളിലെ 14 ഊരുകളില്‍ നിന്നായി മുപ്പതോളം സ്ത്രീകളാണ്…

വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

കുമരംപുത്തൂര്‍: കുളപ്പാടം പുലരി ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. കുമ രംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഹരിദാസന്‍ ഉദ്ഘാടനം ചെ യ്തു.ക്ലബ്ബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. വേണു ഗോ പാല്‍,സിദ്ദീഖ് പച്ചീരി,നാസര്‍, കുളപ്പാടം,നാസര്‍, സന്തോഷ്,ഗിരീഷ്,…

ഭക്ഷ്യധാന്യ കിറ്റ് നല്‍കി

മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുഞ്ച ക്കോട് വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും ഭക്ഷ്യധാന്യ കിറ്റ് നല്‍കി.പതിനേഴ് ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ ധാന്യ കിറ്റ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജഹീഫിന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ ജനങ്ങള്‍ക്ക്…

മൊബൈല്‍ ഫോണ്‍ നല്‍കി

കോട്ടോപ്പാടം:ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാ തെ വിഷമിച്ചിരുന്നപ്പോള്‍ സുമനസ്സുകളുടെ ഇടപെടലിലൂടെ മൊ ബൈല്‍ ഫോണ്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കച്ചേരിപ്പറ മ്പിലെ ഒരു നിര്‍ധന കുടുംബത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍. മൊ ബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം പ്രയാസത്തി ലാകുന്ന കാര്യം…

ലോക്ക് ഡൗണ്‍ ലംഘനം; സ്ഥാപനത്തിനെതിരെ കേസ്

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാ ട് നഗരത്തിലെ ഇ കൊമേഴ്‌സ് സ്ഥാപനത്തിനെതിരെ പോലീസ് കേ സെടുത്തു.സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സമയത്തിന് മുന്നേ തുറന്ന് പ്രവര്‍ത്തിക്കുകയും 12 ഓളം പേര്‍ കൂട്ടം കൂടി ജോലി ചെയ്തതിനുമാ ണ് നടപടിയെടുത്തതെന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു.…

error: Content is protected !!