കുമരംപുത്തൂര്‍: കുളപ്പാടം പുലരി ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. കുമ രംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഹരിദാസന്‍ ഉദ്ഘാടനം ചെ യ്തു.ക്ലബ്ബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. വേണു ഗോ പാല്‍,സിദ്ദീഖ് പച്ചീരി,നാസര്‍, കുളപ്പാടം,നാസര്‍, സന്തോഷ്,ഗിരീഷ്, അജീഷ് എ്ന്നിവര്‍ പങ്കെടുത്തു.ശങ്കരനാരായണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.